വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

സദാചാരചുംബനം (കഥ)







15 comments:

  1. കഥ ഇഷ്ട്ടമായി ,ചേട്ടാ ...ക്ലൈമാക്സ് അപ്രതീക്ഷിതം

    ReplyDelete
  2. ഓരോരോ മോഹങ്ങള്‍

    ReplyDelete
  3. katha ishttamaayi , pettennu therthathu pole thonni

    ReplyDelete
  4. വഴക്കുപക്ഷിയിലേക്ക് വന്നതിനും സഹകരണത്തിനും ,ഒപ്പം മികച്ച കഥയ്ക്കും ആശംസകള്‍

    ReplyDelete
  5. വഴക്കു പക്ഷിയില്‍ കഥകള്‍ അതിസാഗരം .ആശംസകള്‍

    ReplyDelete
  6. കഥ ഇഷ്ട്ടമായി .ആശംസകള്‍ അറിയിക്കട്ടെ

    ReplyDelete
  7. കഥയുടെ അന്ത്യത്തിലേയ്ക്ക്‌ ( ക്ലൈമാക്സ്) എത്തിയ്ക്കുക എന്നതാണ് മറ്റു ഭാഗങ്ങളുടെ ജോലി. അതായത് അവസാന ഭാഗം മനസ്സിൽ കണ്ട് അതിന് അനുയോജ്യമായി കഥ മേനഞ്ഞെടുക്കണം.

    ഇക്കഥയിൽ ആദ്യ ഭാഗത്ത്‌ അധിക വിവരണം വന്നോ എന്ന് സംശയം. അത് പോലെ അന്ത്യത്തിലെ മാനസികാവസ്ഥയിൽ ആ മൂന്നു പേർക്കും എത്താൻ ഉണ്ടായ കാരണം ഒന്നുമില്ല. അത് ഒരുക്കിയെടുക്കുന്നതിൽ പാളിച്ച വന്നത് പോലെ തോന്നി. മദ്യ പാനത്തിനും മസാജിനും വന്നവർ ഇങ്ങിനെ മാറി എന്നത് വിസ്വസനീയമായില്ല. എന്തിനാണീ പൂച്ചയെ കൊണ്ട് വന്നത് എന്ന് ചോദിയ്ക്കുന്ന മുകുന്ദനും പെട്ടെന്ന് ആ പ്രവൃത്തിയിൽ കൂടുന്നു.അത് കഥയുടെ ഭംഗിയെ ബാധിച്ചു. അവസാന ഭാഗം നന്നായി.

    കഥ മൊത്തത്തിൽ നന്നായി.

    ReplyDelete
  8. അമര്‍ത്തിവെച്ചിരുന്ന വികാരപ്രകടനങ്ങള്‍ പൊട്ടിത്തെറിക്കും നേരം.....
    ആശംസകള്‍

    ReplyDelete
  9. കൊള്ളാം..!

    ReplyDelete
  10. സദാചാരപ്പോലീസിങ്ങിന്റെ വേറൊരു പതിപ്പല്ലേ ഈ കഥയും ?

    ReplyDelete
  11. നല്ല എഴുത്ത്..
    എഴുതിയിരിക്കുന്ന FOND വായനക്കൊരു തടസ്സമാവുന്നു..
    അക്ഷരങ്ങള് ഇത്തിരികൂടെ വലുതാക്കിയാല് ഉശ്ശാറാവുമെന്ന് തോന്നുന്നു...

    ReplyDelete
  12. സദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.

    ReplyDelete
  13. സദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.

    ReplyDelete
  14. സദാചാരം അങ്ങിനെ അങ്ങു വിട്ടുകളയാൻ പറ്റുമോ? കഥ രസമുള്ളതായി തോന്നി.

    ReplyDelete

Search This Blog